വടകര: നടക്കുതാഴ പാലോള്ളപറമ്പത്ത് അച്യുതൻ (66) നിര്യാതനായി. ഭാര്യ: രാധ. മകൻ: ഷിനോജ് (യു.എൽ.സി.സി.എസ്). മരുമകൾ: അനിഷ (നാദാപുരം റോഡ്). സഹോദരങ്ങൾ: ബാബു, പരേതയായ കമല.