വാണിമേൽ: ചേലമുക്കിൽ കണിയാന്റവിട മൊയ്തുവിന്റെ ഭാര്യ കദീശ (75) നിര്യാതയായി. മക്കൾ: അഷ്റഫ്, ആസ്യ, മാമി, ഹാജറ, ഹമീദ്, സലാം, പരേതനായ അമ്മദ്. മരുമക്കൾ: അമ്മദ് ഇഞ്ചിന്റെവിട (വളയം), അലി കുളത്തായി (കുളപ്പറമ്പ്), നഫീസ (പെരുവങ്കര), പരേതനായ മമ്മി (കുറ്റ്യാടി).