താമരശ്ശേരി: മൈക്കാവ് മണ്ണകത്ത് പരേതനായ സ്കറിയായുടെ ഭാര്യ മറിയാമ്മ സ്കറിയ (86) നിര്യാതയായി.
തെയ്യപ്പാറ തകരക്കാട്ടിൽ കുടുംബാംഗമാണ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ.മക്കൾ: മർക്കോസ്, എം.എസ് വർഗ്ഗീസ് (റിട്ട: അസി. എൻജിനിയർ പി.ഡബ്ല്യു.ഡി ), മാത്യു, ബാബു (സിവിൽ എഞ്ചിനീയർ), പരേതനായ ഷാജു.