പരുത്തിപ്പാറ: മൂർക്കനാട് റോഡിനു സമീപം അബൂബക്കർ കോയ (57) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മുഹമ്മദ് റാഷിദ് (മുസ്ലിം ലീഗ് ജന. സെക്രട്ടറി, ഒന്നാം ഡിവിഷൻ), മുഹമ്മദ് യാഷിദ്, ഫാത്തിമത്തുൽ അസ്ലമിയ്യ, ഹംസക്കോയ, അർഷാദ്. മരുമക്കൾ: ജംഷീർ (ഇടിമുഴിക്കൽ), സൽവിന റുബി, ഫർസാന, മാജിദ.