അന്നശ്ശേരി: തിരുവോത്ത് പരേതനായ ദാമോദരൻ നായരുടെ ഭാര്യ ദേവകി അമ്മ (87) നിര്യാതയായി. മക്കൾ: രാജൻ, സുരേഷ് ബാബു, അനിൽ, പ്രേമ, പ്രമീള, തങ്കമണി. മരുമക്കൾ: പ്രഭാകരൻ, ദാസൻ, പരേതനായ ഉണ്ണികൃഷ്ണൻ, ബേബി, പത്മാവതി, സ്വപ്ന.