കോഴിക്കോട്: ചക്കോരത്തുകുളം ഹൗസിങ് കോളനി-ബിലാത്തിക്കുളം ക്രോസ് റോഡിൽ ‘സംഗീതി’ൽ റീന അരങ്ങിൽ (53) നിര്യാതയായി. പിതാവ്: പരേതനായ അരങ്ങിൽ വാസുദേവൻ (സഹകരണ വകുപ്പ് റിട്ട. ജോയന്റ് രജിസ്ട്രാർ). മാതാവ്: കണ്ണൂർ പെരുമേറ്റി പൂത്തട്ടം ജയശ്രീ വാസുദേവൻ. സഹോദരിമാർ: സീമ (ആസ്ട്രേലിയ), മീന (മുംബൈ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.