പയ്യാനക്കൽ: ചാമുണ്ടിവളപ്പിൽ എം. മമ്മദ് കോയ (78) നിര്യാതനായി. ഭാര്യ പരേതയായ ബീവി. മക്കൾ: സുഹറാബി, ഹസ്സൻകോയ, മുജീബ് റഹ്മാൻ, സാബിറ. മരുമക്കൾ: പരേതനായ ലത്തീഫ്, പരേതനായ ഹംസത്ത്, നബീസ, തസ്ലീന. മയ്യിത്ത് നമസ്കാരം തിങ്കൾ രാവിലെ 10ന് ചക്കുംകടവ് ജുമുഅത്ത് പള്ളിയിൽ.