മുക്കം: ഓടമണ്ണിൽ താമസിക്കുന്ന പാലത്ത് തെരുവത്തുതാഴം പാണ്ടികശാല പറമ്പിൽ യശോദ (86) നിര്യാതയായി. ഭർത്താവ്: പരേതനായ രാമു. മക്കൾ: അഖിലേഷ്, പരേതരായ അനിലേഷ്, അനീഷ്, അജയ്ഘോഷ്.