ഒളവണ്ണ: പഴയകാല കോൺഗ്രസ് പ്രവർത്തകൻ ഗോകുലൻ പൊങ്ങോട്ട് (84) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ബ്രജേഷ്, ജങ്കീഷ് (കേരള പൊലീസ്, ബേപ്പൂർ കോസ്റ്റൽ), സുഭാഷ്. മരുമക്കൾ: നിഷ, അനിഷ, ദേവി അഞ്ജു. സഹോദരങ്ങൾ: സുബ്ബലക്ഷ്മി(റിട്ട. പോസ്റ്റ്മാൻ), പി. കണ്ണൻ ( ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്, റിട്ട. കെ.എസ്.ഇ.ബി സബ് എൻജിനീയർ), റാണികുമാരി, കാളിദാസൻ (റിട്ട. നേവി), പരേതരായ പെണ്ണൂട്ടി, ചന്ദ്രമതി, കമല. സഞ്ചയനം വ്യാഴാഴ്ച.