പയ്യോളി: അയനിക്കാട് അയ്യപ്പൻ കാവ് യു.പി സ്കൂളിനു സമീപം മണങ്ങോട്ടുകുനിയിൽ താമസിക്കുന്ന മാഹി മൂലക്കടവ് കുനിയിൽ എ.കെ. പ്രമോദ് (മണി -59) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: ദേവനന്ദ, അനന്തു കൃഷ്ണ. സഹോദരങ്ങൾ: സരള, വസന്ത, പ്രദീപൻ, സജിത, ബിന്ദു, പ്രജിത്ത്, പരേതനായ പ്രകാശൻ.