കൊടുവള്ളി: ചെമ്പ്രക്കാട്ടുപുറായിൽ സി.എൻ. ദാമോദരൻ (78) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: സ്മിതേഷ്, സ്മിത (ആശാവർക്കർ, അഞ്ചാം വാർഡ്). മരുമകൻ: സുനിൽ കുമാർ താമരശ്ശേരി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് മേപ്പാടി തറവാട് വളപ്പിൽ.