എലത്തൂർ: പരേതനായ അക്കരക്കാരകത്ത് മോയ്തീൻകുട്ടിയുടെ ഭാര്യ അക്കരക്കാരകത്ത് പി.പി. കതീശുമ്മ (85) നിര്യാതയായി. മക്കൾ: ഉമർ ഫാറൂഖ് (കുവൈത്ത്), മുജീബ് (സൗദി), ഉമൈബാൻ, ജമീല. മരുമക്കൾ: ബിച്ചികോയ, മൊയ്തീൻകുഞ്ഞി, നജ്മ, നൗഷിദ.