ഒളവണ്ണ: ചുങ്കം മക്കാട്ട് കരിയപ്പുറത്ത് മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഫൈസൽ, ഷാഹിദ, സുബീന. മരുമക്കൾ: റഫീക്ക് ബേപ്പൂർ, റഫീക്ക് കോടമ്പുഴ, സെറീന. സഹോദരങ്ങൾ: മരക്കാർ, ബിച്ചുകോയ, പരേതരായ മൂസ, മൊയ്തീൻ.