കക്കട്ടിൽ: അമ്പലക്കുളങ്ങരയിലെ മേഖലയിലെ കോൺഗ്രസ് പ്രവർത്തകനായിരുന്നതവിടോറ ലക്ഷംവീട് കോളനിയിൽ മനോജൻ (47) നിര്യാതനായി. അച്ഛൻ: ബാലൻ കരിമ്പാച്ചേരി അമ്മ: കല്ല്യാണി. സഹോദരങ്ങൾ: ശോഭ, സജിന.