പെരുമണ്ണ: പെരുമൺപുറ സൗപർണികയിൽ ചെറുകാട്ടുമഠത്തിൽ എടക്രമഞ്ചേരി കൃഷ്ണൻ നമ്പൂതിരി (71) നിര്യാതനായി. എഫ്.സി.ഐ ജീവനക്കാരനായിരുന്നു. ഭാര്യ: ഉമാദേവി (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്). മക്കൾ:
ബിജോയ് (യു.എസ്.എ), ബീന. മരുമക്കൾ : അപർണ കൂട്ടല്ലൂർ(യു.എസ്.എ), രാമൻ വായ്ക്കാക്കര.