മുണ്ടക്കൽ: ഇരുമ്പിടിച്ചി പൊറ്റയിൽ തങ്കമണി (60) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.പി. പ്രഭാകരൻ. മക്കൾ: വൃന്ദ, നന്ദുൽ. മരുമകൻ: ബാബു (കൽപൂര്). സഞ്ചയനം വ്യാഴാഴ്ച.