മലയിൻകീഴ്: വിയ്യന്നുർ മേക്കെ പുത്തൻ വീട്ടിൽ മാധവൻനാടാരുടെ മകൻ വേണു(46) നിര്യാതനായി. മാതാവ്: ലക്ഷ്മി. ഭാര്യ: ബിന്ദു. മക്കൾ: വിഷ്ണു, ആര്യ. പ്രാർഥന വ്യാഴാഴ്ച രാവിലെ എട്ടിന്.