ചിറയിൻകീഴ്: ആൽത്തറമൂട് പുളിയാണിക്കൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സരോജിനി (83) നിര്യാതയായി. മക്കൾ: ശ്യാമള, ബാബു പ്രസാദ്, ഷീല, പ്രീത, പ്രവീൺ തങ്കപ്പൻ. മരുമക്കൾ: സുഗതൻ, അമ്പിളി, കനേഷ്, രജനി.