പൂവച്ചൽ: കാപ്പിക്കാട് ഇറയംകോട് ദാറുൽഫറാഹിൽ സീനത്ത് (56) നിര്യാതയായി. ഭർത്താവ്: ബഷീർ കുഞ്ഞ്. മക്കൾ: സ്വാദിഖ്, ബുഷ്റ, സിദ്ദിഖ്. മരുമക്കൾ: സാദത്ത്, മറിയം.