മണക്കാട്: ഇരമത്തെ ലൈനിൽ തമ്പുരാൻ ഹൗസിൽ കൃഷ്ണൻകുട്ടി നായർ (79) നിര്യാതനായി. ഭാര്യ: ശ്യാമളകുമാരി. മക്കൾ: മിനി, അഭിലാഷ്, യാമിനി. മരുമക്കൾ:
രഘുനാഥൻ നായർ, രമ്യ, അനിൽകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.