ആലത്തൂർ: ചിറ്റിലഞ്ചേരി അരക്കുന്നിൽ വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണന്റെ ഭാര്യ പാറു അമ്മ (77) നിര്യാതയായി. മകൾ: ശാന്തകുമാരി. മരുമകൻ: സുകുമാരൻ.