പെരുങ്ങോട്ടുകുറുശ്ശി: വാണിയത്തറയിൽ രാധാകൃഷ്ണൻ (53) നിര്യാതനായി. പിതാവ്: പരേതനായ മുത്തു ചെട്ടിയാർ. മാതാവ്: വള്ളി. ഭാര്യ: പരേതയായ ജ്യോതിലക്ഷ്മി. മക്കൾ: രാഹുൽ(യൂറോപ്പ്), രഞ്ജിത്ത്. സഹോദരങ്ങൾ: പരേതനായ രാജൻ, രാമചന്ദ്രൻ, അമ്മിണി, ശാന്ത.