അഞ്ചൽ: ഇടമുളയ്ക്കൽ നെടുങ്ങോട്ടുകോണം ചരുവിള പുത്തൻവീട്ടിൽ പരേതനായ ഗോപിനാഥപിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (82) നിര്യാതയായി. മക്കൾ: പരേതനായ ഗോപാലകൃഷ്ണപിള്ള, വിജയകുമാരി, മുരളീധരൻ പിള്ള, പരേതനായ തുളസീധരൻപിള്ള, രാധാകൃഷ്ണപിള്ള. മരുമക്കൾ: ഷീലകുമാരി, രാജേന്ദ്രൻ പിള്ള, ശ്രീകല, മായ.