അഞ്ചൽ: പൊടിയാട്ടുവിള ഗോകുലത്തിൽ കെ. ഗോപാലകൃഷ്ണപിള്ള (79 -റിട്ട. എ.എസ്.ഐ) നിര്യാതനായി. ഭാര്യ: ടി.പി. വിജയകുമാരി (റിട്ട. അധ്യാപിക). മക്കൾ: അജയഗോപാൽ, അജിത്ത് ഗോപാൽ. മരുമക്കൾ: ബീന, അഞ്ജന.