ഓച്ചിറ: പ്രയാർ വടക്ക് തോണ്ടലിൽ പുത്തൻ വീട്ടിൽ രവീന്ദ്രൻ (67) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: ഷൈനി, ഷിബി. മരുമക്കൾ: ഷൈജു, വിഷ്ണു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.