മഞ്ചേരി: കോവിലകം റോഡില്‍ പറയക്കം വീട്ടില്‍ പരേതരായ വേലായുധന് നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകന് അച്യുതന് നായര്‍ (84) അന്തരിച്ചു. ഭാര്യ : ദേവയാനി. മക്കള്‍: അനില്‍കുമാര്‍, അനിത, അജേഷ്. മരുമക്കള്‍: മോഹനന്, ധന്യ.