എടയൂർ: പൂക്കാട്ടിരി അമ്പലസിറ്റിയിൽ താമസിക്കുന്ന കുഴിക്കോട്ടിൽ ചന്ദ്രദാസിന്റെ മകൻ അക്ഷയ്ദാസ് (18) നിര്യാതനായി. അമ്മ: ജയശ്രി. സഹോദരങ്ങൾ: പരേതനായ അജയ് ദാസ്, നിത്യാദാസ്.