കരുവാരകുണ്ട്: കിഴക്കേത്തല നാഗത്താൻകുന്നിലെ ആലക്കാടൻ വിജയന്റെ ഭാര്യ സരോജിനി (46)നിര്യാതയായി. മക്കൾ: ജിതിൻ, വിജിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് നാഗത്താൻകുന്ന് ശ്മശാനത്തിൽ.