പനയാൽ: അരവത്ത് കുതിരക്കോട്ടെ വണ്ണാർത്ത് കല്യാണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ വയലപ്പുറം ചന്തു. മക്കൾ: മാധവൻ (ടെയ് ലർ), രുക്മിണി, സുകുമാരൻ, ശാന്ത, ശശികല. മരുമക്കൾ: ശോഭ, അംബിക, നാരായണൻ, പരേതരായ കൃഷ്ണൻ (ആയംബാറ), കൃഷ്ണൻ (പുല്ലൂർ).