ന്യൂമാഹി: പരിമഠം ദുർഗ ക്ഷേത്രത്തിനു സമീപം ദ്വാരകയിൽ സജിത (72) നിര്യാതയായി. റിട്ട. സെയിൽസ് ടാക്സ് ഓഫിസറാണ്. ഭർത്താവ്: കെ.വി. കൃഷ്ണൻ (വിമുക്തഭടൻ). മക്കൾ: ജിതേഷ്, ജിഷ, സജേഷ്. മരുമക്കൾ: രമ്യ, ഷാജി, ശില്പ. സഹോദരങ്ങൾ: ഷീന, സുമ, സജീവൻ, ഷർമിള, ശ്രീജിത്ത്, പരേതയായ ശോഭ.