മാഹി: ഈസ്റ്റ് പള്ളൂർ സ്പിന്നിങ് മില്ലിന് സമീപം കുറ്റിപൊയിൽ രാമചന്ദ്രൻ (75) നിര്യാതനായി. റിട്ട. ഡെപ്യൂട്ടി തഹസിൽദാറും എൻ.ജി.ഒ അസോസിയേഷൻ മുൻ ജില്ല ഭാരവാഹിയുമാണ്. ഭാര്യ: കാഞ്ചന (റിട്ട. അസിസ്റ്റന്റ്, രാജീവ് ഗാന്ധി ഗവ.ഐ.ടി.ഐ, പള്ളൂർ, മാഹി). മക്കൾ: കെ.പി.രജിത് (സ്റ്റുഡിയോ, ചൊക്ലി), രഞ്ജിത്ത് (ഗൾഫ്). മരുമകൾ: സുബിഷ. സഹോദരങ്ങൾ: ചന്ദ്രി, നന്ദിനി, നളിനി, പരേതരായ ഗോവിന്ദൻ, നന്ദനൻ.