തലശ്ശേരി: പുന്നോൽ പൊന്നമ്പത്ത് മാടോൾ സൈനബ (77) ബംഗ്ലാദേശിൽ നിര്യാതയായി. പരേതനായ തലശ്ശേരി എ.സി. ചന്ദ്രോത്ത് മായന്റെ (മായൻ കുട്ടി) ഭാര്യയാണ്. മക്കൾ: മുദ്ദസിർ മോയിൻ (ഡയറക്ടർ, റഹിം അഫ്രോസ് ഗ്രൂപ്), മുഷ്തർ മോയിൻ (യു.എസ്), മുനവിർ മോയിൻ (ഡയറക്ടർ, റഹിം അഫ്രോസ് ഗ്രൂപ്), മുനാഫ് മോയിൻ, സർമിൻ ആസിഫ്. സഹോദരങ്ങൾ: ഇസ്മായിൽ, കാസിം (യു.എസ്), പരേതയായ ആയിഷ (ബംഗ്ലാദേശിലെ വ്യവസായ മേഖലയിൽ പ്രശസ്തരായ ‘റഹീം അഫ്രോസ് ഗ്രൂപ്’സ്ഥാപകൻ പരേതനായ എ.സി. അബ്ദുൽ റഹീമിന്റെ ഭാര്യ).