അഴീക്കോട്: മൈലാടത്തടം കൗസല്യ നിലയത്തിൽ പരേതനായ കക്കറയിൽ ബാലന്റെ മകൻ കക്കറയിൽ ജയപ്രകാശ് (47) നിര്യാതനായി. മാതാവ്: കൗസല്യ. ഭാര്യ: സുനിത. മക്കൾ: ഗോപിക, ശിവനന്ദു. സഹോദരങ്ങൾ: ജയലക്ഷ്മി, ജയരാജൻ, ജയലത, സുജാത. സംസ്കാരം ചൊവാഴ്ച രാവിലെ ഒമ്പതിന് കൊഴക്കീൽ സമുദായ ശ്മശാനത്തിൽ.