പാനൂർ: മൊകേരി പാറേമ്മലിൽ വലിയപറമ്പത്ത് കാരായി മാധവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: പവിത്രൻ, മനോഹരൻ, ശോഭ, രജനി, റീന, പരേതയായ അനിത. മരുമക്കൾ: സിന്ധു, ഷീജ, പത്മനാഭൻ, രാജൻ, വിനോദൻ, പരേതനായ രവീന്ദ്രൻ. സംസ്കാരം ചൊവ്വ രാവിലെ 9.30ന് വള്ള്യായി തണൽ വാതക ശ്മശാനത്തിൽ.