പെരിങ്ങത്തൂർ: കരിയാട് കിടഞ്ഞി പോസ്റ്റ് ഓഫിസിന് സമീപം മാണിക്കോത്ത് മീത്തൽ കുമാരൻ (70) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മഹിജ, സജിന. മരുമക്കൾ: വിനീഷ് കുമാർ, രാജേഷ്. സഹോദരങ്ങൾ : കുഞ്ഞിരാമൻ, നാണി, രാധ, കമല, പരേതനായ കുഞ്ഞിക്കണ്ണൻ, രാജൻ.