മാതമംഗലം: പേരൂൽ കിഴക്കേക്കരയിലെ തുളുവൻ വീട്ടിൽ പത്മനാഭൻ (86) നിര്യാതനായി. ഭാര്യ: നെല്ലൂർ പെരുമാന്തിട്ട ബാലാമണിയമ്മ. മക്കൾ: ബീന, ശ്രീജ. മരുമക്കൾ: രാധാകൃഷ്ണൻ, പുതിയവീട്ടിൽ കൃഷ്ണൻ.