പിണറായി: എരുവട്ടി സുബേദാർ റോഡ് ചാലിൽ പാലോറൻ ഗോപാലന്റെ മകൻ വേലായുധൻ (74) നിര്യാതനായി. ഭാര്യ: തങ്കമണി (റിട്ട. അധ്യാപിക, മമ്പറം ഹൈസ്കൂൾ ). മക്കൾ: ശ്രുതി (അധ്യാപിക, തെരുർ പാലോയോട് യു.പി സ്കൂൾ ), സംഗീത് (ഹൈദരാബാദ് ). മരുമക്കൾ: സുരേഷ് ബാബു (അധ്യാപകൻ, കീഴത്തൂർ യു.പി സ്കൂൾ ), ധനിഷ (ഹൈദരാബാദ്). സഹോദരങ്ങൾ: സുരേഷ് (റിട്ട. റെയിൽവേ), സുജാത. വത്സല (റിട്ട. അധ്യാപിക, രാജീവ് ഗാന്ധി സ്കൂൾ ) പരേതനായ രാമകൃഷ്ണൻ (റിട്ട. റെയിൽവേ).