ഉരുവച്ചാൽ: മരുതായി അക്ഷയയിൽ താമസിക്കുന്ന ചാത്തോത്തിടത്തിൽ കുഞ്ഞികൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ശകുന്തള, പുരുഷോത്തമൻ (ഗൾഫ്). മരുമക്കൾ: പരേതനായ ഭാസ്കരൻ, സ്മിത (ടീച്ചേഴ്സ് & എംപ്ലോയിസ് കോഓപ്പറേറ്റിവ് സൊസൈറ്റി മട്ടന്നൂർ).