കൽപറ്റ: പരേതനായ കുന്നുമ്മൽ കല്ലങ്കോടൻ മൂസയുടെ ഭാര്യ കദീജ ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: സൂപ്പി കല്ലങ്കോടൻ, ആയിശ ഹജ്ജുമ്മ, സുഹറ, ലത്തീഫ്, കെ.കെ. നൗഷാദ്, സജ്ന. മരുമക്കൾ: മാവാടി ഹുസൈൻ ഹാജി, കെ.ടി. മുഹമ്മദ് ഹാജി, ജസീന, സുബൈദ, റസാക്ക്, ഷബ്ന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കൽപറ്റ വലിയ പള്ളിയിൽ.