ഇരുളം: ചുണ്ടകൊല്ലി മഞ്ജീരി വീട്ടിൽ ശങ്കരൻ (75) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ഗിരീഷ്, അജീഷ്, ഗീത. മരുമക്കൾ: സന്ധ്യ, വിൻസി, ശിവദാസൻ. സഹോദരങ്ങൾ: അംബുജാക്ഷി, രാമൻകുട്ടി, പങ്കജാക്ഷി, ഓമന, ഷാജി, സത്യൻ, വിജി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.