അരീക്കാട്: വിലങ്ങിൽ അബ്ദുൽ ബഷീർ (72) അരീക്കാട് വളപ്പിൽ ഹൗസ് വസതിയിൽ നിര്യാതനായി. ഭാര്യ: സാഹിറ ബാനു. മക്കൾ: സുമയ്യ, സുനീറ, അബ്ദുൽ ഗഫൂർ, മുഹമ്മദ് ഹിഷാം. മരുമക്കൾ: സംഷീർ, അബ്ദുൽ മനാഫ്.
സഹോദരങ്ങൾ: അബൂബക്കർ കോയ, അബ്ദുറസാഖ്, ജമീല, ഹാജറ, സുഹറ, പരേതരായ ഉമ്മർകോയ, ഉസ്മാൻ കോയ.