കക്കോടി: ചീപ്പിലാട്ട് താഴത്ത് പരേതനായ താഴത്തയിൽ രാമൻ കുട്ടിയുടെ ഭാര്യ സുലോചന ഇ.പി (90) നിര്യാതയായി. മക്കൾ: സജി, ആത്മജ, അനിത, ശ്രീജ, പരേതരായ മദനരാജൻ, ബാബു.സഞ്ചയനം ബുധനാഴ്ച.