നന്മണ്ട: നന്മണ്ട നാഷനല്‍ എ.എല്‍.പി സ്കൂളിന് സമീപം തെക്കയില്‍ ജാനകിയമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണന്‍കുട്ടി നായർ. മക്കള്‍: പ്രകാശ് (റിട്ട. പ്രധാനാധ്യാപകന്, ചക്കാലക്കല്‍ ഹൈസ്കൂള്‍), മുരളീധരന് (റിട്ട. അധ്യാപകന്, എ.എം.എച്ച്.എസ് പൂവമ്പായി), ബാലകൃഷ്ണന് (അധ്യാപകന്, ചക്കാലക്കല്‍ ഹൈസ്കൂള്‍), മനോജ് കുമാര്‍ (ഹെഡ് ക്ലര്‍ക്ക്, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്), ഷൈനി. മരുമക്കള്‍: വിനിതകുമാരി (അധ്യാപിക, എ.കെ.കെ.ആര് ഹൈസ്കൂള്‍ ചേളന്നൂര്‍), പ്രവിജ (കിനാലൂര്‍), ജീജാബായ് (കാരപ്പറമ്പ്), സന്ധ്യ (ചേളന്നൂര്‍), ഷാജി (ആയഞ്ചേരി).