നന്മണ്ട: ഹൈസ്കൂളിനു സമീപം മഠത്തിൽ ശ്യാമള (68) നിര്യാതയായി. ഭർത്താവ്: ഭാസ്കരൻ മഠത്തിൽ. മക്കൾ: ഷാഖി റാണി, ഷാബി റാണി, അഞ്ജു, അനു. മരുമക്കൾ: ഭരതൻ (മഞ്ഞപ്പാലം), പ്രജീഷ് (കക്കോടി), ഷിബു (കുമ്മങ്ങോട്ടുതാഴം), ബിജു (ഇരിങ്ങാലക്കുട). സഹോദരൻ: വേലായുധൻ വേങ്ങോളിക്കണ്ടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.