ആഴ്ചവട്ടം: കാളൂർറോഡ്- തട്ടാങ്കണ്ടി ക്ഷേത്രത്തിന് സമീപം കക്കാടത്ത് സുരേന്ദ്രൻ (71) നിര്യാതനായി. ഭാര്യ: ആതാടി അജയപ്രഭ. മക്കൾ അതുൽ, അശ്വിൻ. മരുമക്കൾ: ദൃശ്യ, അശ്വതി. സഞ്ചയനം ബുധനാഴ്ച.