മുക്കം: കല്ലുരുട്ടി പുതുക്കുളങ്ങര സഫിയ (53) നിര്യാതയായി. ഭർത്താവ്: ഉണ്ണിമോയി. മക്കൾ: ഷാഹിർ (എച്ച്.എൻ.സി.കെ യു.പി സ്കൂൾ കാരശ്ശേരി), സഹ്ല. മരുമകൾ: നബീല (സൗത്ത് കൊടിയത്തൂർ).