വടകര: മണിയൂർ മുതുവന വാരിയംപൊയിൽ താഴകുനി അബ്ദുല്ല (87) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ജമീല, സുബൈദ, ബഷീർ, താഹിറ, ലത്തീഫ്, ഹാജറ. മരുമക്കൾ: ഇബ്രാഹിം, മൂസ, ഹമീദ്, അസീസ് (എളമ്പിലാട്), തെസ്നിബാനു, ഷാഹിന.