ഓമശേരി: അമ്പലക്കണ്ടി കാവിലം പാറക്കൽ കരിയാത്തൻ (80) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ഗീത. ഗിരീഷ് (ബിഎംഎസ് മണ്ഡലം സെക്രട്ടറി ), ജിഷ, ജിനീഷ്. മരുമക്കൾ: ജയസ്മിത, ഷബില, രാജൻ, മോഹനൻ.