പെരുമണ്ണ: തയ്യിൽതാഴം പാറച്ചോട്ടിൽ പരേതനായ ഹുസൈന്റെ മകൻ മൊയ്തീൻ (58) നിര്യാതനായി. മാതാവ് : പരേതയായ ഉമ്മയ്യ. ഭാര്യ: മൈമൂന. മക്കൾ: ഷാഹുൽഹമീദ്, സഫൂറ, ലത്തീഫ. മരുമക്കൾ: അലി അക്ബർ ഫൈസി പൂവാട്ടുപറമ്പ്, ആബിദ് പാലാഴി, ഷാനിഫ കായലം. സഹോദരങ്ങൾ: അബൂബക്കർ, അബ്ദു, ഫാത്തിമ, ആമിന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കോട്ടായിത്താഴം മസ്ജിദു റഹ്മയിൽ.