കടമേരി: കണ്ണൻ കുന്നത്ത് അബ്ദുല്ല (90) നിര്യാതയായി. ഭാര്യ: പരേതയായ ചാമ പറമ്പത്ത് കുഞ്ഞാമി. മക്കൾ: അമ്മദ്, അബ്ദുൽ ലത്തീഫ്, സിദ്ദീഖ്, ജമീല. മരുമക്കൾ: കപ്രത്ത് മൊയ്തു (പൂളക്കൂൽ), ഷരീഫ (മുക്കടത്തും വയൽ), ആയിഷ (നീട്ടുർ), അസ്മിന (തൊട്ടിൽപാലം). സഹോദരങ്ങൾ: കുറിച്ചാംവള്ളി മൊയ്തീൻ ഹാജി, മൂസ ഹാജി, പരേതരായ ചാത്തോത്ത് ഇബ്രാഹീം ഹാജി, ഫരീദ്, ആയിഷ, അലീമ.